Yahe neeyen daivam nee ariyathe
Verse 1യാഹേ നീയെൻ ദൈവം
നീ അറിയാതെ എനിക്കൊന്നും ഭവിക്കയില്ല (2)
കഷ്ടങ്ങൾ നടുവിലും ദുഃഖത്തിൻ നടുവിലും
നീയല്ലാതെ ആരുമില്ല വല്ലഭാ (2)
Verse 2നീയെന്റെ രോഗങ്ങൾ വഹിച്ചു
എന്റെ വേദനകൾ ചുമന്നു (2)
എന്റെ അതിക്രമം നിമിത്തം മുറിവേറ്റു
എന്റെ അക്രിത്യങ്ങൾ നിമിത്തം തകർക്കപ്പെട്ടു (2)
Verse 3നീയെനിക്കായി ശിക്ഷ ഏറ്റു
എന്റെ ജീവനായി നീ മരിച്ചു (2)
നിന്റെ അടിപിണരാൽ എന്നെ സുഖമാക്കി
നിന്റെ മരണത്താൽ എന്നെ വീണ്ടെടുത്തു (2)
Verse 1yaahe neeyen daivam
nee ariyaathe enikkonnum bhavikkayilla (2)
kashdngal naduvilum dukhatthin naduvilum
neeyallaathe aarumilla vallabhaa (2)
Verse 2neeyente rogngal vahicchu
ente vedanakal chumannu (2)
ente athikramam nimittham murivettu
ente akrithyngal nimittham thakarkkappettu (2)
Verse 3neeyenikkaayi shiksha ettu
ente jeevanaayi nee maricchu (2)
ninte adipinaraal enne sukhamaakki
ninte maranatthaal enne veendedutthu (2)
Download Song