Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 യാഹേ സൃഷ്ടികർത്താവേ
മർത്യനെ നീയോർക്കാൻ എന്തുള്ളൂ നാഥാ
സൃഷ്ടികളിലേറ്റം ധന്യത ചാർത്തി
മർത്യനുന്നതമാം മാനം നൽകീടാൻ
Verse 2 നിൻ സ്വരൂപം നൽകിയീമൺമയ മേനി
നിൻ ഭുജങ്ങളാലെ മെനഞ്ഞെടുത്തു
ജീവശ്വാസമൂതി ആത്മം പകർന്നു
സൃഷ്ടികൾക്കധിപരായ് നിയുക്തരാക്കി യാഹേ…
Verse 3 ദിവ്യതേജസ്സേകിയീമൺകൂടാരത്തിൽ
നിൻ ആലയം തീർത്തു മർത്യന്നുൾത്താരിൽ
സത്യത്തിൻ വിശുദ്ധിയിൽ ആരാധിപ്പാനും
നിന്നിഷ്ടമീഭൂവിൽ നിവർത്തിപ്പാനും യാഹേ...
Verse 4 പാപം മൂലം വന്ന ശാപം പോക്കീടാൻ
സ്വന്തപുത്രനെ നീ തന്നു യാഗമായ്
ലോകത്തെ നീയേറ്റം സ്നേഹിച്ചതിനാൽ
നിത്യമായ രക്ഷ ഞങ്ങൾക്കൊരുക്കി യാഹേ…
Verse 5 എത്രയോ വിസ്താരം തൃക്കരങ്ങൾക്ക്
ഈപ്രപഞ്ചമെല്ലാം വഹിച്ചീടുവാൻ
എണ്ണിത്തീർപ്പാനാമോ നിൻ കൃത്യങ്ങളെ
വർണ്ണിച്ചീടാനാമോ നിൻ മാഹാത്മ്യങ്ങൾ യാഹേ...
Verse 1 yaahe srishtikartthaave
marthyane neeyorkkaan enthulloo nathhaa
srishtikalilettm dhanyatha chaartthi
marthyanunnathamaam maanam nalkeedaan
Verse 2 nin svaroopam nalkiyeemanamaya meni
nin bhujngalaale menanjedutthu
jeeva shvaasamoothi aathmam pakarnnu
srishtikal'kkadhiparaay niyuktharaakki;- yaahe…
Verse 3 divya thejasseki'yeemanakoodaaratthil
nin aalayam theertthu marthyannultthaaril
sathyatthin vishuddhiyil aaraadhippaanum
ninnishdam iebhoovil nivartthippaanum;- yaahe...
Verse 4 paapam moolam vanna shaapam pokkeedaan
svantha puthrane nee thannu yaagamaay
lokatthe neeyettm snehicchathinaal
nithyamaaya raksha njngal'kkorukki;- yaahe…
Verse 5 ethrayo visthaaram thrikkarngalkke
ie prapanjchamellaam vahiccheeduvaan
enni ttheerppaanaamo nin krithyngale
varnniccheedaanaamo nin maahaathmyngal;- yaahe...
Download Song
Cancel
Download