Verse 1യഹോവാ യഹോവാ...
യഹോവാ യഹോവാ...
Verse 2കൂരിരുളിൻ പാതയിലായി
നൽവഴി കാട്ടാൻ നീ വരൂ (2)
യാഹേ യഹോവാ
നൽ വഴി എന്നും നീ തെളിക്കു (2)
Verse 3നീറുന്ന വേളകളിൽ ഏറുന്ന ദുഃഖങ്ങൾ (2)
എൻ അകൃത്യങ്ങൾ അപരാധങ്ങൾ
പൊറുക്കാൻ നീ വരൂ
യഹോവാ യഹോവാ (2)
Verse 4അലയുന്ന നേരമതിൽ തഴുകുന്നു സാന്ത്വനം (2)
ജീവമന്ന നൽകി എന്നിൽ
നിൻ ശ്വാസമേകിടു
യഹോവാ യഹോവാ (2)
Verse 1yahovaa yahovaa...
yahovaa yahovaa...
Verse 2koorirulin paathayilaayi
nalvazhi kaattaan nee varoo (2)
yaahe yahovaa
nal vazhi ennum nee thelikku (2)
Verse 3neerunna velakalil errunna duhkhangal (2)
en akrithyangal aparaadhangal
porukkan nee varoo
yahovaa yahovaa (2)
Verse 4alayunna neramathil thazhukunu saanthwanam (2)
jeevamanna nalki ennil
nin shwaasamekiduu
yahovaa yahovaa (2)
Download Song