Yahile santhosham nammude balam
Verse 1യാഹിലെ സന്തോഷം നമ്മുടെ ബലം
ധൈര്യമായി നാം മുന്നേറുക
Verse 2ഓട്ടം ഓടിടാം നാം വേല തികയ്ക്കാം
വിരുത് പ്രാപിക്കാം നാം കിരീടം നേടാം
ഒത്തു ചേർന്നിടാം നാം ബലപ്പെട്ടിടാം
എഴുന്നേറ്റു പണിതീടുക
Verse 3എതിരുകൾ ഉയർന്നീടുമ്പോൾ
വചനത്താൽ ഒത്തു ചേരുക
ഉണർവ്വിനായി വാഞ്ചിക്കുക
സർവ്വശക്തൻ കൂടെയുണ്ട് ഓട്ടം…
Verse 4ദുഃഖം വേണ്ട ധൈര്യപ്പെടുക
ആത്മാവിനാൽ നിറഞ്ഞീടുക
മതിലുകൾ പണിതീടുക
ലോകത്തെയും ജയിച്ചീടുക ഓട്ടം…
Verse 1yahile santhosham nammude balam
dhairyamaayi naam munnerruka
Verse 2ottam odidaam naam vela thikaykkaam
viruthu praapikkaam naam kiredam nedaam
othu chernnidaam naam balappettidaam
ezhunnetu panitheduka
Verse 3ethirukal uyarnnedumpol
vachanathaal otthu cheruka
unarvvinaayi vaanjchikkuka
sarvvashakthan koodeyunde;- oottam…
Verse 4dukham venda dhairyappeduka
aathmavinaal niranjeduka
mathilukal panitheduka
lokatheyum jayicheduka;- ottam…
Download Song