Yahova cheytha nanmakal orthaal
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 യഹോവ ചെയ്ത നന്മകളോർത്താൽ
എന്തു ഞാൻ പകരം നൽകീടും
എന്മേൽ പകർന്നതാം കൃപകളെയോർത്താൽ
എന്തു ഞാൻ പകരം നൽകീടും
രക്ഷയിൻ പാന പാത്രം അതേന്തി
തിരുനാമത്തെ എന്നും വാഴ്ത്തും
Verse 2 എത്രനല്ലിടയൻ-തോളിൽ വഹിക്കും
എൻ ഭാരമെല്ലാം ചുമക്കും
കുന്നുകളതിലും-താഴ്വരയതിലും
എൻകൂടെയെത്തി തലോടും
തൻ തോളിലെന്നെ വഹിക്കും
Verse 3 ഭാരങ്ങളാൽ മനം തളർന്നിടുമ്പോൾ
രോഗങ്ങളാലേറ്റം വലഞ്ഞിടുമ്പോൾ
യഹോവ റഫാ-യഹോവ ശമ്മ
കൂടെയെത്തും സൗഖ്യമാക്കും(2) എത്ര...
Verse 4 ആശയറ്റോർക്കായി ആശ്വാസമായും
വിശ്വസിച്ചോർക്കായിവിശ്വസ്തനായും
യഹോവ യിരെ യഹോവ നിസ്സി
കരുതുന്നവൻ ജയക്കൊടിയും(2) എത്ര...
Verse 5 സമർപ്പിക്കുന്നു നാഥാ തിരു സന്നിധിയിൽ
ഉരുകുമെൻ ഹൃദയത്തെ താങ്ങേണമേ
വരുന്നിതാ ഞാൻ തരുന്നു എന്നെ
ക്ഷമിക്കേണമേ നാഥാ കുറവുകളെ
കഴുകേണമേ എന്നെ പുതുക്കേണമേ
Verse 1 yahova cheytha nanmakalorthaal
enthu njaan pakaram nalkeetum
enmel pakarnnathaam kripakaleyorthaal
enthu njaan pakaram nalkeetum
rakshayin paana paathram athenthi
thirunaamaththe ennum vaazhthum
Verse 2 ethra nallidayan-tholil vahikkum
en bhaaramellaam chumakkum
kunnikalathilum-thaazhvarayathilum
enkooteyeththi thalodum
than tholilenne vahikkum
Verse 3 bhaarangalaal manam thalarnnidumpol
rogangalaalettam valanjjidumpol
yahova rafaa-yahova shamma
koodeyeththum saukhyamaakkum(2);- ethra...
Verse 4 aashayattorkaayi aashwaasamaayum
vishwasichchorkaayivishwasthanaayum
yahova yire yahova nissi
karuthunnavan jayakkodiyum(2);- ethra...
Verse 5 samarppikkunnu naadhaa thiru sannidhiyil
urukumen hridayathe thaangename
varunnithaa njaan tharunnu enne
kshamikkename naadhaa kuravukale
kazhukenname enne puthukkename;-
Download Song
Cancel
Download