Yahova daivamam vishudha jaathi naam
Verse 1യഹോവ ദൈവമാം വിശുദ്ധജാതി നാം
അവനവകാശമാം ജനം നാം
പരദേശികൾ നാം ഭാഗ്യശാലികൾ
ഇതുപോലൊരു ജാതിയുണ്ടോ
Verse 2ആപത്തിൽ നമ്മുടെ ദിവ്യ സങ്കേതവും
ബലവും ദൈവമൊരുവനത്രേ
ആകയാൽ പാരിടം ആകെയിളകിലും
നാമിനി ഭയപ്പെടുകയില്ലാ യഹോവ...
Verse 3അവനീ-തലത്തിൽ അപമാനം നമു-
ക്കവകാശമെന്നോർത്തിടണം
അവനായ് കഷ്ടത ഏൽക്കുകിൽ തേജസ്സിൽ
അനന്തായുഗം വാണിടും നാം യഹോവ...
Verse 4നിരനിരനിരയായ് അണിനിരന്നീടുവിൻ
കുരിശിൻ പടയാളികളെ
ജയ-ജയ-ജയ കാഹളം ഊതിടുവിൻ
ജയവീരനാം യേശുവിന് യഹോവ...
Verse 1yahova daivamam vishuddha jaathi naam
avanavakashamam janam naam
paradeshikal naam bhagya shalikal
ithupoloru jaathiyundo
Verse 2aapapthil nammude divya sangkethavum
bhalavum daivam oruvanathre
aakayal paaridam aakeyilakilum
naamini bhayappedukayilla;-
Verse 3avane-thalathil apamanam namu-
kkavakasha-mennor-thedenam
avanay kashdatha elkkukil thejassil
anantha yugam vaanidum naam;-
Verse 4nira nira nirayaay ani niranneduvin
kurishin padayaalikale
jaya-jaya-jaya kahalam ootheduvin
jayaveeranaam yeshuvine;-
Download Song