Verse 1യഹോവ എന്നെ നടത്തും അനുദിനവും
അനുഗ്രഹിച്ചൊന്നിനും കുറവില്ലാതെ(2)
Verse 2അഡോനായി റോഹി(3)
യഹോവ എൻ ഇടയൻ
Verse 3നന്മയാൽ നിറഞ്ഞീടും പുൽമേടുകൾ
വറ്റാത്ത നദിയാലും നടത്തീടുമേ(2)
എൻ പ്രാണനെ ഏറ്റവും കരുതീടുന്നു
തൻ നീതിയിൻ പാതയിൽ നയിച്ചീടുന്നു(2)
Verse 4ഇരുൾ വീഴും വഴിയിൽ ഞാൻ ആയീടിലും
അനർത്ഥങ്ങൾ ഒന്നുമേ ഭവിക്കേയില്ല(2)
താതന്റെ ആശ്വാസം എനിക്കുള്ളതാൽ
ഭാരങ്ങൾ ഭീതികൾ ഭരിക്കേയില്ല(2)
Verse 5എൻ വീഴ്ചകൾ കാത്തീടും വൈരിയിൻ മുൻപിൽ
ശ്രേഷ്ഠമാം ഭോജ്യത്താൽ നിറച്ചീടുമേ(2)
ദൈവത്തിൻ അഭിഷേകം പകർന്നീടുന്നു
നന്മയാൽ നിറഞ്ഞീടും ആയുസ്സെല്ലാം(2)
Verse 1yahova enne nadathum anudinavum
anugrahichonninum kuravillathe(2)
Verse 2adonai rohi(3)
yahova en idayan
Verse 3nanmayal niranjedum pulmedukal
vattatha nadiyalum nadathedume(2)
en pranane ettavum karuthedunnu
than nethiyin pathayil nayichedunnu(2);-
Verse 4irul veezhum vazhiyil njaan aayedilum
anarthhangal onnume bhavikkayilla(2)
thathante aashvasam enikkuthal
bharangal bhethikal bharikkayilla(2);-
Verse 5en veezhchakal katheedum vyriyin munpil
shreshtamam bhojyathal nirachedume(2)
daivathin abhishekam pakarnedunnu
nanmayaal niranjedum aayusellam(2);-
Download Song