Yahova ente idayan paalikku
Verse 1യഹോവ എന്റെ ഇടയൻ
പാലിക്കുന്നവനെന്നെ ദിനവും
എന്റെ ആയുസ്സിൻ നാളെല്ലാം
അങ്ങെ പാടി സ്തുതിച്ചിടും ഞാൻ
Verse 2പച്ചപ്പുൽപ്പുറത്തെന്നെ കിടത്തുന്നവൻ
നിശ്ചല ജലമെന്നെ കുടിപ്പിക്കുന്നു
എൻ പ്രാണനെ അവൻ തണുപ്പിക്കുന്നു
നീതിയിൻ പാതയിൽ നടത്തുന്നെന്നെ യഹോവ...
Verse 3കൂരിരുൾ താഴ്വരയിൽ ഞാൻ നടന്നാലും
ഭവിക്കില്ല യാതൊരു അനർത്ഥങ്ങളും
തൻ ശക്തി എന്മേൽ പകർന്നീടുവാൻ
ഉന്നതൻ എന്നോടു കൂടെയുണ്ടല്ലൊ യഹോവ...
Verse 4ശത്രുക്കൾ കാൺകെ വിരുന്നൊരുക്കുന്നു
എൻ തലയെ അഭിഷേകം ചെയ്യും
എൻ പാനപാത്രവും നിറയ്ക്കുന്നവൻ
ദീർഘകാലം വസിക്കും നിന്നാലയം തന്നിൽ യഹോവ...
Verse 1yahova ente idayan
paalikkunnavanenne dinamum
ente aayussin naalellaam
ange paadi sthuthichidum njaan
Verse 2pachappulppurathenne kidaththunnavan
nischala jalamenne kutippikkunnu
en praanane avan thanuppikkunnu
neethiyin paathayil nadaththunnenne;- yahova...
Verse 3koorirul thaazhvarayil njaan nadannaalum
bhavikkilla yaathoru anarththangalum
than shakthi enmel pakarnneeduvaan
unnathan ennodu koodeyundallo;- yahova...
Verse 4shathrukkal kaanke virunnorukkunnu
en thalaye abhishekam cheyyum
en paanapaathravum niraykkunnavan
deerghakaalam vasikkum ninnaalayam thannil;- yahova...
Download Song