Verse 1യഹോവ എന്റെ ഇടയനല്ലോ
എനിക്കൊന്നിനും മുട്ടുണ്ടാകില്ല
പച്ചയായ പുൽപ്പുറങ്ങൾ തോറും
മെച്ചമായ് പോറ്റുന്ന ഇടയൻ
Verse 2ഇടയൻ ഇടയൻ നല്ല ഇടയൻ
എനിക്കേറ്റും അടുത്ത ഉടയോൻ
എന്റെ യേശു നല്ല ഇടയൻ
Verse 3സ്വസ്ഥമായ വെള്ളത്തിനരികെ
സുഖത്തോടെന്നെ നടത്തിടുന്നു
എന്റെ പ്രാണനെ തണുപ്പിക്കുന്നു
നീതി പാതയിൽ നടത്തിടുന്നു ഇടയൻ...
Verse 4കൂരിരുൾ താഴ്വരയിൽ നടന്നാൽ
ഒരു അനർത്ഥവും ഭയപ്പെടില്ല
എന്നോട് കൂടെ ഇരിക്കും നിന്റെ
വടിയും കോലും ആശ്വാസമായ് ഇടയൻ...
Verse 5ശത്രുക്കൾ കാൺകെ വിരുന്നൊരുക്കും
അഭിഷേക തൈലം തലയിൽ
ആയുഷ്ക്കാല നന്മ കരുണ നീണാൾ
വസിക്കും തൻ ആലയത്തിൽ ഇടയൻ...
Verse 1yahova ente idayanallo
enikkonninum muttundakayilla
pachayaya pulppurangkal thorum
mechamay pottunna idayan
Verse 2idayan idayan nalla idayan
enikkettam adutha udayon
ente yeshu nalla idayan
Verse 3savsthamaya vellathinnarike
sukhathodenne nadathidunnu
ente pranane thanuppikkunnu
neethi paathayil nadathidunnu;- idyan...
Verse 4koorirul thazvarayil nadannal
oru anarthhavum bhayappedilla
ennode koode irikum ninte
vadiyum kolum aashwasamay;- idyan...
Verse 5shathrukkal kanke virunnorukkum
abhisheka thylam thalayil
aaayushkkala nanma karuna neenal
vasikkum than aalayathil;- idyan...
Download Song