Verse 1യഹോവ എന്റെ ശൈലവും
യഹോവ എന്റെ കോട്ടയും
യഹോവ എന്റെ പരിചയും
യഹോവ എന്റെ രക്ഷകനും
Verse 2ആരാധന ആരാധന
ആരാധന ആരാധന (2)
Verse 3യഹോവ എന്റെ ദീപവും
യഹോവ എന്റെ മാർഗ്ഗവും (2)
യഹോവ എന്റെ ജീവനും
യഹോവ എന്റെ സത്യവും (2)
Verse 4യഹോവ എന്റെ സങ്കേതവും
യഹോവ എന്റെ പ്രതിഫലവും (2)
യഹോവ എന്റെ പ്രത്യാശയും
യഹോവ എന്റെ മണവാളനും (2)
Verse 1yahova ente shailavum
yahova ente kottayum
yahova ente parichayum
yahova ente rakshakanum
Verse 2aaradhana aaradhana
aaradhana aaradhana (2)
Verse 3yahova ente deepavum
yahova ente maargavum (2)
yahova ente jeevanum
yahova ente satyavum (2)
Verse 4yahova ente sankethavum
yahova ente prathiphalamum (2)
yahova ente prathyashayum
yahova ente manavaalanum (2)
Download Song