Yahova nallavan kashtadivasathil
Verse 1യഹോവാ നല്ലവൻ
കഷ്ടദിവസത്തിൽ ശരണവുമേ (2)
Verse 2തങ്കൽ ആശ്രയിക്കുന്നോരെ അറിയുന്നവൻ
യഹോവാ എത്ര നല്ലവൻ
Verse 3എന്റെ പരിപാലകൻ
എന്റെ ആശ്വാസദായകനും(2)
എന്റെ വാഗ്ദത്തങ്ങൾ നിറവേറ്റുവോൻ
എന്റെ നഥൻ കൂടെയുണ്ട്(2) തങ്കൽ...
Verse 4രോഗങ്ങൾ ദുഃഖങ്ങൾ
അനർഥനാളുകളടുത്തിടുമ്പോൾ(2)
ആകുലമോ വേണ്ടിനിയും
തന്നീടുമേ തൻ കൃപ നിനക്ക്(2) തങ്കൽ...
Verse 5കഷ്ടമോ നഷ്ടമോ
ദുഷ്ടനാം സാത്താന്റെ പീഠകളോ
എന്തു വന്നാലും ഭയപ്പെടേണ്ടാ
യഹോവ നിന്റെ പരിപാലകൻ(2) തങ്കൽ...
Verse 1yahovaa nallavan
kashdadivasathil sharanavume (2)
Verse 2thankal aashrayikkunnore ariyunnavan
yahova ethra nallavan
Verse 3ente paripaalakan
ente aashvasadayakanum (2)
ente vaagdathangal niravettuvon
ente naathhan koodeyunde(2);-
Verse 4rogangal dukhangal
Anartha nalukaladuthidumpol(2)
aakulamo vendiniyum
thanneedume than krupa ninakke(2);-
Verse 5kashdamo nashdamo
dushdanam sathante peedakalo
enthu vannaalum bhayappedendaa
yahova ninte paripalakan(2);-
Download Song