Yahova namukkaay karuthum
Verse 1യഹോവ നമുക്കായ് കരുതും സ്വർഗ്ഗത്തിൽ
യാഹിൻ സവിധേ വരുവിൻ വന്നാർപ്പിടുവിൻ
സ്തോതഗാനം മുഴക്കി ആർപ്പിടുവിൻ
നിത്യനാം യാഹിനെ സ്തുതിച്ചിടുവിൻ
യാഹിൻ സവിധേ വരുവീൻ വന്നാർപ്പിടുവിൻ
Verse 2കാരുണ്യം നശിക്കും ദുർദ്ദിനം ഭവിക്കും
യാഹിൻ സവിധേ വരുവീൻ വന്നാർപ്പിടുവിൻ
നീതിവസ്ത്രം ലഭിപ്പാൻ ആർപ്പിടുവിൻ
നിത്യനാം യാഹിനെ സ്തുതിച്ചിടുവിൻ
യാഹിൻ സവിധേ വരുവീൻ വന്നാർപ്പിടുവിൻ
Verse 3ലോകമോ നശിക്കും മോഹമോ ഒഴിയും
കുഞ്ഞാട്ടിൻ നാളിൽ നീ വരുവീൻ വന്നാർപ്പിടുവിൻ
സ്തോത്രഗാനം മുഴക്കി ആർപ്പിടുവിൻ
നിത്യനാം യാഹിനെ സ്തുതിച്ചീടുവിൻ
യാഹിൻ സവിധേ വരുവിൻ വന്നാർപ്പിടുവിൻ
Verse 1yahova namukkaay karuthum swarggathil
yahin savidhe varuvin vannaartheduvin
sthrotha gaanam muzhakki aarppiduvin
nithyanaam yahine sthuthicheduvin
yahin savidhe varuvin vannaarpiduvin
Verse 2karunyam nashikkum durdinam bhavikkum
yahin savidhe varuvin vannaarpiduvin
neethi vasthram labhippan aarpiduvin
nithyanaam yahine sthuthicheduvin
yahin savidhe varuvin vannaarpiduvin
Verse 3lokamo nashikkum mohamo ozhiyum
kunjattin naalil ni varuven vannarppiduvin
sthrotha gaanam muzhakki aarppiduvin
nithyanaam yahine sthuthicheduvin
yahin savidhe varuvin vannaarpiduvin
Download Song