Yahova ninte kashdakalathil
Verse 1യഹോവ നിന്റെ കഷ്ടകാലത്തിൽ
നിനക്കു സഹായം നൽകിടട്ടെ
യാക്കോബിൻ ദൈവം തിരുക്കരത്താൽ
നിന്നെ അനുദിനം നടത്തിടട്ടെ
Verse 2ആശ്രയിക്കാം തൻ ഭൂജബലത്തിൽ
ആരാധിക്കാം പരിശുദ്ധനെ
ആശ്വാസദായകൻ ആരിലും ഉന്നതൻ
ആരാധനയ്ക്ക് യോഗ്യൻ താൻ
Verse 3നിന്റെ പ്രാർത്ഥനയ്ക്കുത്തരം അരുളുമവൻ
സ്തോത്രയാഗങ്ങളിൽ പ്രസാദിച്ചീടും
നിന്റെ ക്ലേശമെല്ലാം നീങ്ങിടും
നിത്യസന്തോഷം നിനക്കേകിടും ആശ്രയി
Verse 4നിന്റെ നിലവിളി കേട്ടവൻ വിടുതൽ നൽകും
പാപശാപങ്ങൾ രോഗങ്ങൾ നീക്കിടും താൻ
നിന്റെ അകൃത്യമെല്ലാം മോചിക്കും
സ്വർഗ്ഗ സൗഭാഗ്യം നിനക്കേകിടും ആശ്രയി…
Verse 1yahova ninte kashtakaalathil
ninakku sahaayam nalkidatte
yaakkobin daivam thirukkarathaal
ninne anudinam nadathidatte
Verse 2aashrayikkaam than bhoojabalathil
aaraadhikkaam parishudhane
aashwaasadaayakan aarilum unnathan
aaraadhanaykku yogyan thaan
Verse 3ninte praarththanaykkuththaram arulumavan
sthothrayaagangalil prasaadichidum
ninte kleshamellaam neengidum
nithyasanthosham ninakkeykidum;- aashrayi
Verse 4ninte nilavili kettavan viduthal nalkum
paapashaapangal rogangal neekkidum thaan
ninte akruthyamellaam mochikkum
swargga soubhagyam ninakkeykidum;- aashrayi…
Download Song