Verse 1യഹോവാ ശാലോം എന്നും
യഹോവാ ശാലേം
കർത്തനെ സമാധാനം
Verse 2കുടുംബത്തിൽ സമാധാനം
അവൻ തരുന്നേ
ഹൃദയത്തിൽ സമാധാനം
എന്നും തരുമേ യഹോവ...
Verse 3ക്രിസ്തുവിനെ സ്വീകരിച്ചാൽ
സ്വർഗ്ഗരാജ്യമേ
ക്രിസ്തുവിന്റെ വഴി നടന്നാൽ
നിത്യ ജീവനേ യഹോവ...
Verse 4കഷ്ടതയിൽ സമാധാനം
അവൻ തരുമേ
കാത്തിരുന്നു പ്രാർത്ഥിച്ചാൽ
ജയം തരുമേ യഹോവ...
Verse 5ഗിദയോന്റെ സമാധാനം
നിങ്ങൾക്കുകിട്ടും
പ്രാർത്ഥനയിൽ സമാധാനം
ഏവർക്കും കിട്ടും യഹോവ...
Verse 1yahova shaalom ennum
yahovaa saalom
karthane samadhaanam
Verse 2kudumbathil sammaadhaanam
avan tharunne
hrundhyathil sanaadhaanam
ennum tharume;- yahova
Verse 3kristhuvine sveekarichaal
swargga raajyame
kristuvinte vazhinadannaal
nithya jeevane;- yahova
Verse 4kashtathayil samaadhaanaam
avan thrarume
kaathirunnu prarthhichaal
jayam tharume;- yahova
Verse 5gidhayonte samaadhaanam
ningalkku kittum
prardhanyil samaadhaanam
evarkkum kittum;- yahova
Download Song