Yahova thanne yuddham cheythua
Verse 1യഹോവ തന്നെ യുദ്ധം ചെയ്തു
യഹോവ തന്നെ ജയം തന്നു
ശത്രുവിനെ കീഴടക്കി
തൻ നാമം മാത്രം ഉയർത്തിടാം(2)
Verse 2ഭയപ്പെടേണ്ടാ ഉറച്ചുനിൽപ്പിൻ
യഹോവവൻകാരൃങ്ങൾചെയ്തിടും
ദൈവത്തിൻവടി നിൻ കൈയ്യിൽ ഉണ്ടോ
നീട്ടുക ധൈര്രമായ് വിശ്വാസത്താൽ(2)
Verse 3ചെങ്കടൽ രണ്ടായി പിളർന്നുപോയ്
യെരിഹൊ മതിലൂകൾ തകർന്നുപോയ്
ഇരുബ്ബുരഥങ്ങൾ നിഷ്ഫലമായ്
തൻനാമം മാത്രം ഉയർത്തീടാം(2) ഭയപ്പെടേണ്ടാ...
Verse 4യോർദാൻ ചിറപോൽ പൊങ്ങിപ്പോയ്
വെള്ളത്തിൻ ഒഴുക്ക് നിന്നുപോയ്
ഉണങ്ങിയനിലം നീ കാണുന്നില്ലേ
തൻ നാമം മാത്രം ഉയർത്തിടാം(2) ഭയപ്പെടേണ്ടാ...
Verse 1yahova thanne yuddham cheythu
yahova thanne jayam thannu
shathruvine keezhadakki
than naamam maathram uyarthtidaam(2)
Verse 2bhayappedendaa urachunilppin
yahovavankaaryangal cheythidum
daivaththin vadi nin kayyil undo
neettuka dhairayamaay vishvaasathaal(2)
Verse 3chenkadal randaayi pilarnnu poy
yerihho mathilukal thakarnnu poy
irubburathangal nishphalamay
thannaamam maathram uyartheedaam(2);- bhayappedendaa...
Verse 4yordaan chirapole pongippoy
vellaththin ozhukku ninnu poy
unangiyanilam nee kaanunnille
than naamam maathram uyarthtidaam(2);- bhayappedendaa...
Download Song