Verse 1യഹോവയാണെന്റ ഇടയൻ
യഹോവയാണെന്റ പ്രാണപ്രിയൻ
യഹോവയാണെന്റെ മാർഗ്ഗദീപം
യഹോവയാന്റെ സർവ്വവും
Verse 2ആശ്വാസം നൽകുന്ന നല്ലിടയൻ
ആനന്ദമേകുന്ന നല്ലിടയൻ
പച്ചപുൽമേട്ടിൽ ദിനവും നടത്തുന്ന
മാറാത്ത സ്നേഹിതൻ എന്നിടയൻ
Verse 3എൻ ജീവിതത്തിൽ നായകനാണ്
എൻ ഭവനത്തിൻ രക്ഷകനാണ്
തളരാതെ പതറാതെ കാക്കുമെന്നിടയൻ
അന്ത്യം വരെയവൻ മതിയായവൻ
Verse 1yahovayaanente idayan
yahovayaanente praanapriyan
yahovayaanente maarggadeepam
yahovayaante sarvvavum
Verse 2aashwaasam nalkunna nallidayan
aanandamekunna nallidayan
pachchappulmettിൽ dinamum nadaththunna
maaraatha snehithan ennidayan
Verse 3en jeevithaththil naayakananu
en bhavanaththin rakshakananu
thalaraathe patharaathe kaakkumennidayan
anthyam vareyavan mathiyaayavan
Download Song