Yahovaye ekalathum vazthidum njan
Verse 1യഹോവയെ എക്കാലത്തും
വാഴ്ത്തിടും ഞാൻ വണങ്ങിടും ഞാൻ
അവൻ സ്തുതി എൻ നാവിന്മേൽ
എന്നെന്നും ഉണ്ട് ഹല്ലേലുയ്യാ
Verse 2യഹോവയിൽ എന്നുള്ളമെന്നും
പ്രശംസിച്ചിടുമേ
എളിയവരതുകേട്ടു സന്തോഷിച്ചീടുമെന്നും
ഹല്ലേലുയ്യാ-ഹല്ലേലുയ്യാ(2)
Verse 3ഹല്ലേലുയ്യാ ഞാൻ പാടിടും
നൽ സഖി യേശുവിന്
ദിനവുമതിരാവിലെ തൻ പാദം ചേർന്നിരിക്കും
മഹത്വമേ മഹത്വമേ (2)
Verse 1yahovaye ekkaalathum
vaazhthidum njaan vanangidum njaan
avan sthuthi en naavinmel
ennennum unde halleluyyaa
Verse 2yahovayil ennullamennum
Prashamsichidume
eliyavarathukettuu santhoshicheedumennum
halleluyyaa - halleluyyaa (2)
Verse 3halleluyyaa njaan paadieum
nal sakhi yeshuvine
dinavum athiraavile than paadam chernnirikkum
mahathvame mahathvame (2)
Download Song