Verse 1യഹോവയെ കാത്തിരിക്കുന്നോർ
ശക്തിയെ പുതുക്കിടുമേ
Verse 2യിസ്രായേൽ ജനത്തെ
മരുഭൂവിൽ കാത്ത
ഉലകത്തിൻ നാഥനല്ലോ
എന്റെ ആവശ്യങ്ങൾ എല്ലാം
നന്നായ് അറിയുന്നവൻ യഹോവയെ...
Verse 3ഏലിയാവിൻ പ്രാർത്ഥനയ്ക്കുത്തരമായി
കർമ്മേലിൽ ഇറങ്ങിയവൻ
അഗ്നിച്ചൂള നടുവിൽ
നാലാമനായി വെളിപ്പെട്ടു വന്നവനാം
എന്റെ കണ്ണീരിൻ താഴ്വരയിൽ
മറുപടിയായ് വന്നിടും യഹോവയെ...
Verse 4ആൽഫയും ഒമേഖയും
ആയവൻ വരുന്നിതാ
നീതിയായ് നിന്നീടുക
വിശുദ്ധിയെ തികച്ചിടുക
Verse 1yahovaye kaathirikkunnor
shakthiye puthukkidume
Verse 2yisraayel janathe
marubhoovil kaatha
ulakathin naadhanallo
ente aavashyangal ellaam
nannaay ariyunnavan;- yahovaye...
Verse 3eliyaavin praarththnaykkuththaramaayi
karrmelil irangiyavan
agnichchoola naduvil
naalaamanaayi velippettu vannavanaam
ente kanneerin thaazhvarayil
marupadiyaay vannidum;- yahovaye...
Verse 4aalphayum omekhayum
aayavan varunnitha
neethiyaay ninneeduka
vishudhiye thikachiduka
Download Song