Verse 1യഹോവയെ സ്തുതിപ്പീൻ-ഹല്ലേലുയ്യാ
കുഴലുകൾ വീണകൾ തപ്പുകൾ മീട്ടി
യഹോവയെ സ്തുതിപ്പീൻ
Verse 2യഹോവ നല്ലവനല്ലോ-ഹല്ലേലുയ്യാ
അവൻ ദയ എന്നേക്കുമുള്ളത്-ഹല്ലേലുയ്യാ
കരുണയും സ്നേഹവും നിറഞ്ഞവൻ
ഈ ഭൂവിൽ അവനൊന്നു മാത്രമല്ലോ
Verse 3യഹോവ മഹാ ദൈവമാം-ഹല്ലേലുയ്യാ
അവൻ നമ്മെ സൃഷ്ടിച്ചുവല്ലോ-ഹല്ലേലുയ്യാ
വാനവും ഭൂമിയും ആഴിയുമെല്ലാം
അവന്റെ കൈവേലയല്ലോ
Verse 4യഹോവ രക്ഷിതാവല്ലോ-ഹല്ലേലുയ്യാ
അവൻ കരം കുറുകില്ലല്ലോ-ഹല്ലേലുയ്യാ
അകൃത്യത്തെ മോചിച്ചു അനുഗ്രഹമേകുവാൻ
അവനൊന്നു മാത്രമല്ലോ
Verse 1yahovaye sthuthippeen - halleluyaa
kuzhalukal veenakal thappukal meetti yahovaye sthuthippeen
Verse 2yahova nallavanallo - halleluyaa
avan daya ennekkumullathe - halleluyaa
karunayum snehavum niranjavan
ie bhoovil avanonnu mathramallo
Verse 3yahova maha daivamam - halleluyaa
avan namme srishtichuvallo - halleluyaa
vanavum bhoomiyum aazhiyumellam
avante kaivelayallo
Verse 4yahova rakshithavallo - halleluyaa
avan karam kurukillallo - halleluyaa
akruthyathe mochichu anugraham ekuvan
avanonnu mathramallo
Download Song