Verse 1യഹോവയെ സ്തുതിപ്പിൻ
യഹോവയെ സ്തുതിപ്പിൻ
നേരുള്ളവരുടെ സഭയിലും സംഘത്തിലും
അവനു സ്തോത്രം ചെയ്വിൻ
Verse 2വന്നീടുവിൻ അവൻ പാദപീഠത്തിൽ
സ്തോത്രങ്ങൾ സ്തുതികളോടെ
ഇടവിടാതവൻ നീതിയെയും
രക്ഷയെയും വർണ്ണിപ്പിൻ യഹോവ...
Verse 3അന്വേഷിപ്പിൻ നാം യഹോവയെ-തന്നെ
കണ്ടെത്താവുന്ന കാലത്ത്
വിളിച്ചപേക്ഷിച്ചീടുവിൻ നാം
അവൻ അടുത്തിരിക്കുമ്പോൾ യഹോവ...
Verse 4സേവിക്കാം നമ്മൾ യഹോവയെ
പരമാർത്ഥ ഹൃദയത്തോടെ
സംഗീതത്തോടവൻ സന്നിധിയിൽ
അവനായ് ആർപ്പിടുവിൻ യഹോവ...
Verse 1Yahovaye sthuthippin
Yahovaye sthuthippin
Nerullavarude sabhayilum sangathilum
Avanu sthothram cheyvin
Verse 2Vanniduvin avan paadapeedathil
Sthothrangal sthuthikalode
Ida’vidathavan neethiyeyum
Rakshayeyum varnnippin;-
Verse 3Anveshippin nam Yahovaye thanne
Kanedethavnna kalathu
Vilicha’pekshichiduvin naam
Avan aduthirikumpol;-
Verse 4Sevikam nammal Yahovaye
Paramartha hridayathode
Sangeetha’thodavan sannidiyil
Avany aarppiduvin;-
Download Song