Yahovaye sthuthippin ennum
Verse 1യഹോവയെ സ്തുതിപ്പിൻ-എന്നും
അവൻ വഴികളിൽ നടപ്പിൻ
യഹോവ തന്നെ ദൈവം
എന്നും നമുക്കു സഹായം(2)
Verse 2ദുഃഖങ്ങളിൽ നല്ലവനവൻ
കഷ്ടങ്ങളിൽ കാത്തുസൂക്ഷിക്കും
നിഷ് ഠൂരന്റെപാതകളിൽ നിന്നു സൂക്ഷിച്ചും
നഷ്ടമാകാനവൻ നമ്മെ വിടുകയില്ല യഹോ …
Verse 3നിന്ദകൾ മദ്ധ്യേ കൈവിടുകയില്ല
സന്തതമവൻ കൂടെയിരിക്കും
അന്ധകാരം നിറഞ്ഞ ഈ ലോകയാത്രയിൽ
വന്ദനീയനവൻ നമ്മെ വിടുകയില്ല യഹോ ..
Verse 4ബന്ധുമിത്രങ്ങൾ കൈവെടിയുമ്പോൾ
ബന്ധനം നൽകുവാൻ ശത്രവേറുമ്പോൾ
അന്തരംഗമറിഞ്ഞവനരികിൽ നിൽക്കും
ബന്ധുവായി നമ്മെ നിത്യം പരിപാലിക്കും യഹോ...
Verse 1yahovaye sthuthippin-ennum
avan vazhikalil nadappin
yahova thanne daivam
ennum namukku sahaayam(2)
Verse 2duhkangalil nallavanavan
kashtangalil kaathu sookshikkum
nishtoorante paathakalil ninnu sookshichum
nashtamaakaanavan namme vitukayilla;- yaho …
Verse 3nindakal madhye kaividukayilla
santhathamavan koodeyirikkum
andhakaaram niranja ee lokayaathrayil
vandanheeyanavan namme vitukayilla;- yaho ..
Verse 4bandhumithrangal kaivediyumpol
bandhanam nalkuvaan shathruverumpol
antharangamarinjavanarikhil nilkkum
bandhuvaayi namme nithyam paripaalikkum;- yaho...
Download Song