Verse 1യഹോവയെൻ സങ്കേതമേ
എൻ ശാശ്വത പാറയും അവൻ തന്നെ
അവൻ കോട്ടയും എൻ ശൈലവും
എനനിക്കെല്ലാമെൻ യേശുവത്രെ
Verse 2എൻമനമേ നീ ഭ്രമിച്ചിടേണ്ടാ
കലങ്ങിപ്പോകരുതേ
ഉന്നതൻ നിന്റെ കൂടെയുണ്ട്
എന്തിനു ഭയപ്പെടേണം
Verse 3ലോകമെല്ലാം മാറിയാലും
സ്നേഹിതർ ഉപേക്ഷിച്ചാലും
സഖിയായെൻ തുണയായെൻ ചാരയെത്തും
ആത്മസ്നേഹിതനനായ് യഹോവ…
Verse 4ശത്രുക്കൾ മുമ്പിൽ വിരുന്നൊരുക്കും
യഹോവ എൻ ഇടയൻ
കൂരിരുൾ താഴ്വരെ നടന്നിടിലും
എന്തിനു ഭയപ്പെടണം
Verse 5വീണിടാതെ താണിടാതെ
നേർവഴി നയിക്കും നാഥൻ
ഒരുനാളും പിരിയാതെൻ കൂടെയുണ്ട്
നല്ല ഇടയനവൻ യഹോവ…
Verse 1yahovayen sankethame
en shashwatha paarayum avan thanne
avan kottayum en shailavum
enanikkellamen yeshuvathre
Verse 2enmaname nee bhramichidendaa
kalangippokaruthe
unnathan ninte koodeyundu
enthinu bhayappedaenam
Verse 3lokamellaam maariyaalum
snehithar upekshichaalum
sakhiyaayen thunayaayen chaarayethum
aathmasnehithananaay;- yahova…
Verse 4shathrukkal munpil virunnorukkum
yahova en idayan
koorirul thaazhvara nadannidilum
enthinu bhayappadanam
Verse 5veenidaathe thaanidaathe
nervazhi nayikkum naadhan
orunaalum piriyaathen koodeyundu
nalla idayanavan;- yahova…
Download Song