Yahovayil aashrayikkaam janame
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 യഹോവയിൽ ആശ്രയിക്കാം ജനമേ
എൻ യഹോവ മാത്രം എന്നും യോഗ്യനേ
അവൻ എൻ രക്ഷ അവൻ എൻ ബലവും
അവൻ എൻ സങ്കേതം (2)
അവൻ എൻ കൂടെ എന്നുമുണ്ട് സഹായകനായി
എന്നും വാഴുമെൻ നാഥനേ
Verse 2 സന്തോഷ ഘോഷമുയർന്നിടും
നീതിമാന്മാരുടെ കൂടാരത്തിൽ
അല്ലലിലും സ്തുതിപാടീടുന്നോരിവർക്കായ്
സർവ്വ വല്ലഭനാമേശു രാജനെഴുന്നെള്ളീടും (2)
സങ്കേതമായിടും സംരക്ഷയേകിടും
വീര്യ ഭുജങ്ങളാണേ
Verse 3 യേശുവിൽ ആശ്രയം കണ്ടെത്തിയോർ
ലജ്ജിക്കുകില്ല ഒരു നാൾകളിലും
തൻ മുഖം ദർശിച്ചു തൻ കൃപ പ്രാപിക്കുന്നോർ
ശോഭിത വദനമോടുന്നതി പ്രാപിച്ചീടും (2)
നന്മയും കരുണയും പിന്തുടരും
ദൈവമക്കൾ തൻ ജീവിതത്തിൽ
Verse 1 yahovayil aashrayikkaam janame
en yahova maathram ennum yogyane
avan en raksha avan en balavum
avan en sangketham (2)
avan en koode ennumunde sahaayakanaayi
ennum vaazhumen nathhane
Verse 2 santhosha ghoshamuyarnnidum
neethimaanmaarude koodaaratthil
allalilum sthuthi paadeedunnorivarkkaay
sarvva vallabhanaameshu raajanezhunnelleedum (2)
sangketham aayidum samrakshayekidum
veerya bhujngalaane
Verse 3 yeshuvil aashrayam kandetthiyor
lajjikkukilla oru naalkalilum
than mukham darshicchu than kripa praapikkunnor
shobhitha vadanamodunnathi praapicchedum (2)
nanmayum karunayum pinthudarum
daivamakkal than jeevithatthil
Download Song
Cancel
Download