Yahovayin daya ennumullathe
Verse 1യഹോവയിൻ ദയ എന്നുമുള്ളത്
തന്റെ വിശ്വസ്തത ശാശ്വതമേ
വാനത്തിൻ കീഴെ ഭൂമി മീതെ
തന്റെ ദയ ഉയർന്നിരിക്കും
Verse 2മനുഷ്യനിലാശ്രയം വയ്ക്കുകില്ല
പ്രഭുക്കളിലൊരിക്കലും ചാരുകില്ല
വാനവും ഭൂമിയും നിർമ്മിച്ചവൻ
എന്റെ ആശ്രയം ഇന്നുമെന്നും യഹോവ...
Verse 3എന്റെ ബലവും കീർത്തിയും താൻ
ഞെരുക്കത്തിലെന്റെ ആശ്രയവും
ഉല്ലാസനാദങ്ങൾ ജയഘോഷം
എന്റെ കൂടാരത്തിലുയർന്നീടും യഹോവ...
Verse 4എന്നെ പകയ്ക്കുന്നോർ ലജ്ജിക്കുവാൻ
നന്മയ്ക്കൊരടയാളം നൽകിയോനേ
ശത്രുവിൻ വലയിൽ ഞാൻ വീണിടാതെ
ദിവ്യമേശ ഒരുക്കിത്തന്നോനെ യഹോവ...
Verse 5ഇദ്ദിനം യഹോവ നിർമ്മിച്ചത്
ഇന്നുനാമാനന്ദിച്ചുല്ലസിക്ക
നീതിയിൻ വാതിൽ കടന്നുകൊണ്ട്
ലോകനാഥനെ പുകഴ്ത്തിടാം യഹോവ...
Verse 1Yahovayin daya ennumullathe
thante vishvasthatha shaashvathame
vaanathin keezhe bhoomi meethe
thante daya uyarnnirikkum
Verse 2manushyanil aashrayam vaykkukilla
prabhukkalilorikkalum chaarukilla
vanavum bhoomiyum nirmmichavan
ente aashrayam innumennum;- Yahova...
Verse 3ente balavum kerthiyum thaan
njerukkathilente aashrayavum
ullaasanaadangal jayaghosham
ente koodaarathiluyarnneedum;- Yahova...
Verse 4enne pakaykkunnor lajjikkuvaan
nanmaykkoradayaalam nalkiyone
shathruvin valayil njaan veenidaathe
divyamesha orukkithannone;- Yahova...
Verse 5iddhinam yahova nirmmichathe
Innu’naam’aanandi’chullasikka
neethiyin vaathil kadannukonde
loka’naathane pukazthidaam;- Yahova...
Download Song