Yahovaykku koduppin sthuthiyum
Verse 1യഹോവയ്ക്ക് കൊടുപ്പിൻ സ്തുതിയും പുകഴ്ച്ചയും
യഹോവയ്ക്ക് കൊടുപ്പിൻ മഹത്വവും ബലവും (2)
വിശുദ്ധഅലങ്കാരങ്ങൾ ധരിച്ചീടാം നമുക്ക്
വിശുദ്ധിയിൽ അവനെ സ്തുതിച്ചിടാനൊരുങ്ങാം (2)
യഹോവയ്ക്ക്…
Verse 2വെള്ളത്തിൽ മീതെ മുഴങ്ങുന്ന ശബ്ദം
പെരു വെള്ളത്തിൻ മീതെ അവൻ ശബ്ദമുണ്ട് (2)
ശക്തിയിൽ ശബ്ദം മഹിമയിൽ ശബ്ദം
യഹോവയുടെ ശബ്ദം (2)
യഹോവയ്ക്ക്…
Verse 3കാദേശിനെ നടുക്കീടുന്ന ശബ്ദം
വനങ്ങളെ തോലുരുച്ചീടുന്ന ശബ്ദം (2)
മാറ്റങ്ങൾ വരുത്തും മാൻപേട പിറക്കും
യഹോവയുടെ ശബ്ദം (2)
യഹോവയ്ക്ക്…
Verse 1yahovaykku koduppin sthuthiyum pukazhcchayum
yahovaykku koduppin mahathvavum balavum (2)
vishuddhaalangkaarngal dhariccheedaam namukk
vishuddhiyil avane sthuthicchidaanorungaam (2)
yahovaykku…
Verse 2vellatthil meethe muzhngunna shabdam
peru vellatthin meethe avan shabdamund (2)
shakthiyil shabdam mahimayil shabdam
yahovayude shabdam (2)
yahovaykku…
Verse 3kaadeshine nadukkeedunna shabdam
vanngale tholuruccheedunna shabdam (2)
maattngl varutthum maanapeda pirakkum
yahovayude shabdam (2)
yahovaykku…
Download Song