Yahovaykku sthothram cheytheduka
Verse 1യഹോവയ്ക്കു സ്തോത്രം ചെയ്തീടുക നാം
ദൈവാധി ദൈവത്തിനു സ്തോത്രം ചെയ്വിൻ
കർത്താധി കർത്താവിനു സ്തോത്രം ചെയ്വിൻ
ദൈവാധി ദൈവത്തിനു സ്തോത്രം ചെയ്വിൻ
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു(2)
Verse 2യേശു നല്ലവനല്ലോ ദയ എന്നുമുള്ളതു
എന്നേശു വല്ലഭനല്ലോ കൃപയെന്നുമുള്ളതു
പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ
തന്റെ ദയ എന്നേയ്ക്കുമുള്ളതു
Verse 3വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയോന്
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു
ശത്രുവിൻ കൈയ്യിൽ നിന്നും വിടുവിച്ചോന്
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു
Verse 4ഏകനായ് അത്ഭുതങ്ങൾ ചെയ്യുന്നവന്
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു
ചെങ്കടൽ രണ്ടായ് വിഭാഗിച്ചോന്
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു യേശു...
Verse 5ഫറവോനേം സൈന്യത്തെയും തകർത്തവന്
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു
മരുഭൂവിൽ തൻ ജനത്തെ നടത്തിയോന്
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു
Verse 6താഴ്ചയിൽ നമ്മെ ഓർത്തവന്
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു
വൈരിയിൻ കയ്യിൽ നിന്നും വിടുവിച്ചോന്
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു യേശു...
Verse 7സർവ്വ ജഡത്തെയും പാലിക്കുന്നോന്
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു
സ്വർഗാധി സ്വർഗത്തിൽ വസിക്കുന്നോന്
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു
Verse 8തൻ ജനത്തെ പുറപ്പെടുവിച്ചോന്
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു
ദേശം അവകാശമായ് കൊടുത്തവന്
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു യേശു...
Verse 1yahovaykku sthothram cheytheduka naam
daivaadhi daivathinu sthothram cheyvin
karthaadhi karthaavinu sthothram cheyvin
daivaadhi daivathinu sthothram cheyvin
avan nallavanallo daya ennumullathu(2)
Verse 2yeshu nallavanallo daya ennumullathu
enneshu vallabhanall krpayennumullathu
parishuddhan parishuddhan parishuddhan
thante daya enneykkumullathu
Verse 3valiya velichangal undakkiyavane
avan nallavanallo daya ennumullathu
shathruvin kaiyyil ninnum viduvichone
avan nallavanallo daya ennumullathu
Verse 4ekanaay athbhuthangal cheyyunnavan
avan nallavanallo daya ennumullathu
chengkadal randaay vibhaagichon
avan nallavanallo daya ennumullathu;- yeshu...
Verse 5pharavonem sainyatheyum thakarthavan
avan nallavanallo daya ennumullathu
marubhuvil than janathe nadathiyon
avan nallavanallo daya ennumullathu
Verse 6thazhchayil namme orthavan
avan nallavanallo daya ennumullathu
vairiyin kayyil ninnum viduvichon
avan nallavanallo daya ennumullathu;- yeshu...
Verse 7sarvva jadatheyum paalikkunnon
avan nallavanallo daya ennumullathu
swargaadhi swargathil vasikkunnone
avan nallavanallo daya ennumullathu
Verse 8than janathe purappeduvichone
avan nallavanallo daya ennumullathu
desham avakaashamaay koduthavane
avan nallavanallo daya ennumullathu;- yeshu...
Download Song