Yahove nee ethra nallavan
Verse 1യഹോവേ അങ്ങെ (നീ) എത്ര നല്ലവൻ
യഹോവേ അങ്ങെ (നീ) എത്ര വലിയവൻ
നിന്നെ സ്നേഹിക്കുന്നതും നിന്നെ സേവിക്കുന്നതും
എൻ ജീവത ഭാഗ്യമേ
Verse 2എൻ ഭാരം ഏറുമ്പോൾ
നീ ഭാരം താങ്ങുവാൻ
എൻ ചാരെ വന്നെന്നെ
ആശ്വസിപ്പിച്ചീടുന്നു (2)
Verse 3ശോധനകൾ വന്നെന്റെ
ജീവിതത്തിൽ ഏറുമ്പോൾ
നല്ല സഖിയായ് വന്നെന്നെ
ആശ്വസിപ്പിച്ചീടുന്നു (2)
Verse 4എത്ര എത്ര നന്മ നൽകി
ഇത്രത്തോളം നടത്തിയോൻ
ഓരോനാളും കൂടെയിരുന്നു
വീഴാതെന്നെ കാത്തുവല്ലോ (2)
Verse 1yahove ange (nee) ethra nallavan
yahove ange (nee) ethra valiyavan
ninne snehikkunnathum ninne sevikkunnathum
en jeevatha bhaagyame
Verse 2en bhaaram erumpol
nee bhaaram thaanguvaan
en chaare vannenne
aashvasippicchedunnu (2);-
Verse 3shodhanakal vannente
jeevithatthil erumpol
nalla sakhiyaay vannenne
aashvasippiccheedunnu (2);-
Verse 4ethra ethra nanma nalki
ethrattholam nadatthiyon
oronaalum koodeyirunnu
veezhaathenne kaatthuvallo (2);-
Download Song