Verse 1യഹോവേ ഞങ്ങൾ മടങ്ങി വന്നീടുവാൻ
ഞങ്ങളിൽ കനിയേണമേ
പണ്ടത്തെപ്പോലെ നല്ലൊരുകാലം
ഞങ്ങൾക്കു തന്നീടണെ
Verse 2ആദ്യ നൂറ്റാണ്ടിലെ ആരാധനപോലെ
ആദിമ സനേഹത്തിൻ ആഴം അറിഞ്ഞും
ഏക മനസ്സിന്റെ കൂട്ടായ്മയോടെ
കർത്തനെ വാഴ്ത്തി സ്തുതിച്ചിടാം
Verse 3ഈ ലോകം ആശ്വാസം ഏകുന്നതല്ല
ലോകത്തിൻ സമ്പത്ത് ശാശ്വതമല്ല
ആത്മാവിൻ ശക്തിയോടെ ആരാധിച്ചിടാം
യേശു വരാറായ് വേഗം ഒരുങ്ങാം
Verse 4രോഗ കിടക്കയെ മാറ്റി വിരിച്ചോൻ
വിലാപവേളയെ നൃത്തമതാക്കിയോൻ
ദുഃഖത്തെ സന്തോഷ പൂണ്ണമായ് മാറ്റിയ
യേശു മതി എന്റെ രക്ഷകനായ്
Verse 1yahove njangkal madangki vanneduvan
Njangkalil kaniyename
pandatheppole nalloru kaalam
njangkalkku thannedane
Verse 2aadya nuttandile aaradhana pole
aadima snehathil aazham arinjum
eeka manassinte kuttaimayode
karthane vaazhthi sthuthichidam;-
Verse 3ie lokam aashvasam ekunna’thalla
lokathin sampateh shashvathamalla
aaathmavin shakthiyode aaradhi’chidam
yeshu vararayi vegam orungkam;-
Verse 4roga kidakkaye matti-virichon
vilapa-velaye nrthamathaakkiyon
dukhathe santhosha purnnamayi mattiya
yeshu mathi ente rakshakanayi;-
Download Song