Yauvanakkara yauvanakkara
Verse 1യൗവനക്കാരാ, യൗവനക്കാരാ
ഗമിക്കുന്നതെവിടേക്കു നീ (2)
തിരിഞ്ഞൊന്നു നോക്കുമോ കിടക്കുന്നതാരെന്ന്
ക്രൂശതിന്മേൽ നിനക്കായി
Verse 2നിനക്കറിയാമോ ഇവനുടെ നാമം
യൗവനക്കാരാ, യൗവനക്കാരാ(2)
പറഞ്ഞുതരാം ഞാൻ ഇവനുടെ നാമം
ഇവനത്രെ ദൈവപുത്രൻ
Verse 3നിനക്കറിയാമോ ഇവനേറ്റ പാടുകൾ
യൗവനക്കാരാ, യൗവനക്കാരാ(2)
അടിയിടി പഴി ദുഷി അനവധിയേറ്റു
മുറിവുകളും നിനക്കായി
Verse 4നിനക്കറിയാമോ ഇതിനുള്ള കാരണം
യൗവനക്കാരാ, യൗവനക്കാരാ(2)
നിന്നുടെ പാപങ്ങൾ നിമിത്തമായല്ലോ
ഇവൻ മരിപ്പാനിടയായ്
Verse 5നിനക്കറിയാമോ മറുവിലയെന്തെന്ന്
യൗവനക്കാരാ, യൗവനക്കാരാ(2)
കൊടുക്ക നിൻ ഹൃദയത്തെ അവനായിട്ടിന്ന്
നേടുക ആത്മരക്ഷ
Verse 6നിനക്കറിയാമോ സമാധാനമെന്തെന്ന്
യൗവനക്കാരാ, യൗവനക്കാരാ(2)
തരികില്ലീ ലോകം സമാധാനമൊട്ടും
ഇവൻ സമാധാനപ്രഭു
Verse 1yauvanakkara, yauvanakkara
gamikkunnathevidekku nee(2)
thirinjonnu nokkumo kidakkunnatharenne
krooshathinmel ninakkaayi
Verse 2ninakkariyaamo ivanude naamam
yauvanakkara, yauvanakkara (2)
paranjutharaam njaan ivanude naamam
ivanathre daivaputhran;-
Verse 3ninakkariyaamo ivanetta paadukal
yauvanakkara, yauvanakkara (2)
adiyidi pazhi dushi anavadhiyettu
murivukalum ninakkaay;-
Verse 4ninakkariyaamo ithinuLLa kaaraNam
yauvanakkara, yauvanakkara (2)
ninnude papangal nimithamayallo
ivan marippanidayaay;-
Verse 5ninakkariyaamo maruvilayenthenne
yauvanakkara, yauvanakkara (2)
kodukka nin hridayathe avanayittinne
neduka aathma raksha;-
Verse 6ninakkariyaamo samadhanam enthenne
yauvanakkara, yauvanakkara (2)
tharikillee lokam samadhanamottum
ivan samadhanaprabhu;-
Download Song