Yerushalem en aalayam - jerusalem my happy
Verse 1യെരുശലേം എൻ ആലയം ആശിച്ച ഗൃഹമേ
ഞാൻ നിന്നിലെത്തി ത്രാണനം പ്രാപിക്കും എന്നുമേ
Verse 2യെരുശലേം എൻ ഭവനം എപ്പോൾ കണ്ടീടുവാൻ
ഹാ നിൻനാമം മനോഹരം എന്നങ്ങു ചേരുവാൻ
Verse 3അങ്ങുള്ള സ്വർണ്ണവീഥിയിൽ നടന്നുലാവുവാൻ
പളുങ്കിൻ കടൽതീരത്തിൽ കർത്താവേ തൊഴുവാൻ
Verse 4എണ്ണമില്ലാത്ത കൂട്ടരുമായ് നിൽക്കുന്നു സിദ്ധന്മാർ
കർത്താവെ വാഴ്ത്തും സംഘമായ വിശുദ്ധഗീതക്കാർ
Verse 5വാഞ്ഛിച്ചു ഞാനാക്കൂട്ടത്തിൽ ചെന്നെത്തും നാളിനെ
വന്നാലും കഷ്ടമിഹത്തിൽ സ്തുതിപ്പേൻ ആ ഗൃഹേ
Verse 6യെരുശലേം എൻ ആലയം എൻ ഭാഗ്യം പ്രാപിപ്പാൻ
തുണയ്ക്കു ജയപാളയം ഇറക്കുകെൻ പുരാൻ
Verse 1yerushalem en aalayam aashicha grahame
njaan ninnileththi thranam prapikkum ennume
Verse 2yerushalem en bhavanam eppol kandeduvan
haa ninnamam manoharam ennangu cheruvan
Verse 3angulla svarnnavethiyil nadannulavuvan
palukin kadaltherathil karthave thozhuvan;-
Verse 4ennamillatha kottarumay nilkkunnu siddhanmar
karthave vazhthum samghamay vishudha gethakkar;-
Verse 5vanjhichu njanakkottathil chennethum naline
vannalum kashdamihathil sthuthippen aa grehe;-
Verse 6yerushalem en aalayam en bhagyam praapippan
thunaykku jayapalayam irakkuken puran;-
Download Song