Yeshu allaathe veroru rakshakan
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 യേശു അല്ലാതെ വേറൊരു രക്ഷകൻ
ഇഹത്തിലുണ്ടോ പറവാൻ-മനമേ!
ആശ്രയിച്ചീടുന്നവരേവരും-തിരുകൃപ തന്നിൽ
അനുഭവിച്ചീടുന്നുവല്ലോ-മനമേ!
Verse 2 വല്ലഭപരൻ താൻ-പരിശുദ്ധ പരൻ താൻ
മഹത്വപരാപരൻ താൻ-മനമേ! മഹത്വ…
പാപം ഇല്ല സ്വല്പവും നരദേവനാം യേശുവിൽ
ഇവനല്ലോ നമുക്കു ഗുരു-മനമേ! ഇവനല്ലോ…
Verse 3 തിരുമൊഴി അനുസരിച്ചിടുന്നതെല്ലാം
തിരുനടപ്പതിശ്രേഷ് ഠം- മനമേ! ശുഭം
തന്റെ തിരുവടി പിന്തുടർന്നീടുന്നവ-ർക്കേവർക്കും
ചേരും മോക്ഷാനന്ദമേ-മനമേ! ചേരും
Verse 4 ദയകെട്ട പേ ഇങ്ങു നരരെ പാതാളത്തിൽ
ചതിച്ചുകൊണ്ടാടുന്നതു-മനമേ!- ചതിച്ചു…
കണ്ടു ദയ കൃപ സ്നേഹവും നിറഞ്ഞ പരൻ വന്നു
സത്യവേദം അരുളാൻ-മനമേ! സത്യവേദം
Verse 5 പാപികളെ എല്ലാം നാശം ചെയ്തീടുവാൻ
വല്ലഭ നീതി നിൽക്കേ-മനമേ! വല്ലഭ…
പരിതാപത്തോടെ അവതാരം ചെയ്യാൻ പരൻ
ശാപം തന്മേൽ ചുമപ്പാൻ-മനമേ! ശാപം
Verse 6 നരർക്കെല്ലാം വേണ്ടി തൻ പരിശുദ്ധ ജഡംരക്തം
ജീവനും ബലി കഴിച്ചാൻ-മനമേ- ജീവനും…
ചത്തു തിരിച്ചുയിർത്തെഴുന്നു തൻ തിരുകൃപ-തേടുന്നോർ
ചേരും മോക്ഷാനന്ദത്തിൽ-മനമേ ചേരും
Verse 1 Yeshu allaathe veroru rakshakan
ihathilundo paravaan-maname!
Aashrayichidunnavarevarum-thirukripa thannil
Anubhavichidunnuvallo-maname!
Verse 2 Vallabhaparan thaan-parishudha paran thaan
Mahathwaparaparan thaan-maname! Mahathwa…
Paapam illa swalpavum naradevanaam yeshuvil
Ivanallo namukku guru-maname! Ivanallo…
Verse 3 Thirumozhi anusarichidunnathllaam
Thirunadappathishreshtam- maname! Shubham
Thante thiruvadi pinthudarnneedunnavar-kkeverkkum
Cherum mokshaanandame-maname! Cherum;-
Verse 4 Dayaketta peingu narare paathaalathil
Chathichukondaadunnathu-maname!- chathichu…
Kandu daya krupa snehawum niranja paran vannu
Sathyavedam arulaan-maname! Sathyavedam;-
Verse 5 Paapikale ellaam naasham cheytheeduvaan
Vallabha neethi nilkke-maname! Vallabha…
Parithaapathode avathaaram cheyyaan paran
Shaapam thanmel chumappaan-maname! Shaapam;-
Verse 6 Nararkkellaam vendi than parishudha jadaraktham
Jeevanum bali kazhichaan-maname- jeevanum…
Chathu thirichuyirthezhunnu than thirukripa-thedunnor
Cherum mokshaanandathil-maname cherum;-
Download Song
Cancel
Download