Yeshu athbhuthavaan en yeshu
Verse 1യേശു അത്ഭുതവാൻ എൻ യേശു അതിശയവാൻ
എൻ ബുദ്ധിക്കതീതമായി എൻ യേശു അത്ഭുതവാൻ(2)
Verse 2കാനാവിൻ കല്യാണ വിരുന്നിൽ വെള്ളത്തെ വീഞ്ഞാക്കിയോൻ(2)
തൻ വാക്കുകളിൻ ശക്തിയാൽ ലാസറെ ഉയർപ്പിച്ചവൻ
Verse 3അഞ്ചപ്പവും രണ്ടു മീനും കൊണ്ടു ജനത്തെ പോഷിപ്പിചോൻ(2)
ചേറു കണ്ണിലെഴുതിയവൻ കുരുടന് കാഴ്ച നൽകി(2)
Verse 4ബെഥേസ്ഥയിൻ കുളക്കരയിൽ ബന്ധനം അഴിച്ച യേശു(2)
വിധവയിൻ കരച്ചിലിങ്കൽ തൻ മകനെ ഉയർപ്പിച്ചവൻ(2)
Verse 5മാനവ രാശി തൻ രക്ഷക്കായി കുരിശിൽ ജീവൻ വെടിഞ്ഞോൻ(2)
മരണത്തിൻ ഇരുളുകളെ മൂന്നാം നാൾ ജയിച്ചുവല്ലോ(2)
Verse 6വീണ്ടും വരുമെന്നുര ചെയ്തു സ്വർഗ്ഗേ കരേറിപ്പോയോൻ(2)
കാത്തിരിക്കും തൻ ശുദ്ധരെ ചേർക്കാൻ
വാന മേഘത്തിൽ വരും താൻ(2)
Verse 1Yeshu athbuthavan en Yeshu athishayavaan
En buddhikkatheethamaayi en Yeshu athbuthavaan (2)
Verse 2Kaanavin kalyaana virunnil vellathe veenjaakkiyon (2)
Than vaakkukalin shakthiyaal laasare uyarthippichavan
Verse 3Anjappavum randu meenum kondu janathe poshippichon (2)
Cheru kannilezhuthiyavan kurudan kaazhcha nalki (2)
Verse 4Bethesthayin kulakkarayil bandhanam azhicha Yeshu (2)
Vidhavayin karachilinkal than makane uyarthippichavan (2)
Verse 5Maanava raashi than rakshakkaayi kurishil jeevan vedinjon (2)
Maranathin irulukale moonnaam naal jayichuvallo (2)
Verse 6Veendum varumennura cheythu swargge karerippoyon (2)
Kaathirikkum than shuddhare cherkkaan
Vaana meghathil varum thaan (2)
Download Song