Yeshu en koode ullathinal
Verse 1യേശുവെൻ കൂടെയുള്ളതിന്നാൽ
തിരകളിൻ മീതെ ഞാൻ ഓടും (2)
താഴാതവൻ കരം താങ്ങും
ചേരുകിൽ അവൻ പാദേ ചേരും (2)
Verse 2കഷ്ടത തൻ നടുവിൽ എനിക്കായ് - പ്രീയൻ - ഒരുക്കുന്നു പ്രതിഫലം ദിനവും (2)
തളർന്നു ഞാൻ ഇരിക്കുന്ന നേരം - കാന്തൻ - തിരു ഭുജത്താൽ എന്നെ താങ്ങും (2 ) (യേശുവെൻ)
Verse 3രാവില്ലെൻ കൂടെ വന്നിരിക്കും - പ്രീയൻ - പകലവൻ തണലിൽ ഞാൻ നടക്കും (2)
കിടക്കയിൽ അവൻ സുഖമരുളും മരിക്കുകിൽ അവൻ പാദേ ചേരും (2 ) (യേശുവെൻ)
Verse 4പ്രതികൂലം എനികെന്തും വരട്ടേ - പാരിൽ - എല്ലാരും പരിഹസിച്ചീടട്ടേ (2)
പാട്ടുകൾ പാടി ഞാൻ പോകും കുരിശിന്റെ ജയകൊടി ഏന്തി (2) (യേശുവെൻ)
Verse 5ഉയർപ്പിക്കും അവൻ എന്നെ ഒടുവിൽ - പിന്നെ - സ്വർഗ്ഗത്തിൽ അവൻ കൂടെ വാഴും (2)
ജീവജലനദി ഉണ്ട് - ജീവ - വൃക്ഷത്തിൻ ഫലമവൻ തരുമേ (2) (യേശുവെൻ)
Verse 1yeshuv en koode ullathinnaal
thirakalin meethe njaan oodum (2)
thaazhaathavan karam thaangum
cherukil avan paade cherum (2)
Verse 2kashdatha than naduvil enikkaay - preeyan - orukkunnu prathiphalam dinavum (2)
thalarnnu njaan erikkunna neram - kaanthan - thiru bhujathaal enne thaangum (2 ) (yeshuven)
Verse 3raavillen koode vannirikkum - preeyan - pakalavan thanalil njaan nadakkum (2)
kidakkayil avan sukhamarulum marikkukil avan paade cherum (2 ) (yeshuven)
Verse 4prathikoolam enikenthum varatte - paaril - ellaarum parihasicheedatte (2)
paattukal paadi njaan pokum kurishinte jayakodi enthi (2) (yeshuven)
Verse 5uyarppikkum avan enne oduvil - pinne - swarggatthil avan koode vaazhum (2)
jeevajalanadi und - jeeva - vrikshatthin phalamavan tharume (2) (yeshuven)
Download Song