Verse 1യേശു എൻ കൂടെയുണ്ട് - എൻ
യേശു എൻ കൂടെയുണ്ട് (2)
തളരുകയില്ല പതറുകയില്ല
യേശു എൻ കൂടെയുണ്ട് (2)
Verse 2ഓളങ്ങളെ തിരമാലകളെ - നീ
ഭയക്കുന്നതെന്തിന്? (2)
ഓടി അണഞ്ഞിടും നാഥൻ നിൻ അരികെ
ഓളങ്ങൾ ശാന്തമാകും (2) യേശു എൻ…
Verse 3രോഗങ്ങളെയും ശാപങ്ങളെയും - നീ
ഭയക്കുന്നതെന്തിന്? (2)
ഈ രോഗം മാറും, നീ സൗഖ്യമാകും
ശാപങ്ങൾ നീങ്ങിടുമേ (2) യേശു എൻ…
Verse 4ഓരോ ദിനവും വഴി നടത്തീടും
ദൈവത്തിൻ കൃപയാലെ (2)
പതറിടുമോ ഞാൻ? ഭയന്നിടുമോ ഞാൻ?
യേശു എൻ കൂടെയുള്ളപ്പോൾ (2) യേശു എൻ…
Verse 1yeshu en koodeyunde - en
yeshu en koodeyunde (2)
thalarukayilla patharukayilla
yeshu en koodeyunde (2)
Verse 2olangale thiramaalakale - nee
bhayakkunnathenthine? (2)
odi ananjidum nathhan nin arike
olangal shaanthamaakum (2);- yeshu en…
Verse 3rogngaleyum shaapngaleyum - nee
bhayakkunnathenthine? (2)
ie rogam maarum, nee saukhyamaakum
shaapngal neengidume (2);- yeshu en…
Verse 4oro dinavum vazhi nadattheedum
daivatthin kripayaale (2)
patharidumo njaan? bhayannidumo njaan?
yeshu en koodeyullappol (2);- yeshu en…
Download Song