Verse 1യേശു എൻ കൂടെയുണ്ട്
സങ്കടം വേണ്ടിനിയും
സന്താപ വേളകളിൽ
സന്തതം ചാരെയുണ്ട്
Verse 2ആധികളും വ്യാധികളും
ജീവിതത്തിൽ വന്നിടുകിൽ
കൂരിരുളിൻ താഴ്വരയിൽ
ഏകനായ് തീർന്നിടുകിൽ
കാൽവറിക്കുന്നതിലെ
കഷ്ടത ഓർത്തിടും ഞാൻ(2) യേശു…
Verse 3ഫറവോൻ സൈന്യമെന്നെ
പിന്തുടർന്നു വന്നിടീലും
ദുരിതത്തിൻ ചെങ്കടലാൽ
എൻ വഴി അടഞ്ഞിടിലും
വിശ്വാസ പാതയതിൽ
ധൈര്യമായ് ഗമിച്ചിടും ഞാൻ(2) യേശു…
Verse 1yeshu en koodeyundu
sangkadam vendiniyum
santhapa velakalil
santhatham chareyundu
Verse 2aadhikalum vyadhikalum
jeevithathil vannidukil
kurirulin thazhvarayil
ekanayi thernnidukil
Kalvarikkunnathile
kashdatha orthidum njaan(2);- yeshu…
Verse 3pharavon sainyamenne
pinthudarnnu vannidelum
durithathin chengkadalal
en vazhi adanjidilum
vishvasa pathayil
dairiamayi gamichidum njaan(2);- yeshu...
Download Song