Verse 1യേശു എൻ നാഥനെ…
യേശു എൻ രക്ഷകാ നീ മാത്രമേ
കുഞ്ഞാട്ടിൻ രക്തത്തിൽ ഞങ്ങളെ നീ മറച്ചീടണേ
ഈ വൻമാരിയിൽ നിന്നു ഞങ്ങളെ നീ കാത്തിടേണമേ
Verse 2ലോകത്തിൽ നിങ്ങക്കു കഷ്ടങ്ങളുണ്ടല്ലോ ധൈര്യപ്പെട്ടിടുവിൻ
എന്നു വാക്കു പറഞ്ഞ നാഥൻ നമ്മോടു കൂടെയുണ്ടല്ലോ
Verse 3ആത്മാവിൻ ശക്തിയാൽ എന്നെ നീ നിറയ് ക്കേണമേ
ആത്മ ബലത്തോടെ എന്നെ നീ നടത്തേണമേ
Verse 4കാലങ്ങൾ തീർന്നു മേഘത്തിൽ നാഥൻ വരാൻ കാലമായ്
നാം ഉണർന്നൊരുങ്ങി നാഥനായി കാത്തിടേണമേ
Verse 1yeshu en nathhane…
yeshu en rakshakaa nee maathrame
kunjaattin rakthatthil njngale nee maraccheedane
ie vanamaariyil ninnu njngale nee kaatthidename
Verse 2lokatthil ningkku kashdngalundallo dhairyappettiduvin
ennu vaakku paranjnja naathhan nammodu koodeyundallo;-
Verse 3aathmaavin shakthiyaal enne nee niraykkename
aathma balatthode enne nee nadatthename;-
Verse 4kaalngal theernnu meghatthil nathhan varaan kaalamaay
naam unarnnorungi nathhanaayi kaatthidename;-
Download Song