Yeshu en pakshamai theernnathinal
Verse 1യേശു എൻ പക്ഷമായ് തീർന്നതിനാൽ
എന്തൊരാനന്ദമീ ഭൂവിൽ വാസം
ഹാ എത്രമോദം പാർത്തലത്തിൽ ജീവിക്കുംനാൾ
Verse 2ലോകം വെറുത്തവരേശുവോടു
ചേർന്നിരുന്നെപ്പോഴും ആശ്വസിക്കും
മാ ഭാഗ്യകനാൻ ചേരുംവരെ കാത്തിടേണം
Verse 3ഈ ലോകം ആക്ഷേപം ചൊല്ലിയാലും
ദുഷ്ടർ പരിഹാസം ഓതിയാലും
എൻ പ്രാണനാഥൻ പോയതായ പാത മതി
Verse 4വേഗം വരാമെന്നുരച്ച നാഥാ
നോക്കി നോക്കി കൺകൾ മങ്ങിടുന്നേ
എപ്പോൾ വരുമോ പ്രാണപ്രിയാ കണ്ടീടുവാൻ
Verse 5ലോകമെനിക്കൊരാശ്വാസമായി
കാണുന്നില്ലേ എന്റെ പ്രാണനാഥാ
നാൾ തോറുമെനി-ക്കാശ്വാസമായ് തീർന്നിടേണേ
Verse 1yeshu en pakshamai theernnathinal
enthoranandamee bhoovil vasam
ha! ethra modam parthalathil jeevikkum naal
Verse 2lokam veruthavar yeshuvodu
chernnirunneppozhum aashvasikkum
ma bhagya-kanan cherum vare kathidenam;-
Verse 3ie lokam aakshepam cholliyalum
dushdar parihasam othiyalum
en prana nathhan poyathaya patha mathi;-
Verse 4vegam vara-mennuracha nathhaa
nokki nokki kankal mangkedunne
eppol varumo pranapriya kandeduvan;-
Verse 5lokam enikko’rashvasamayi
kanunnille ente prana nathhaa
nal thorumenikkashvasamayi thernnidane;-
Download Song