Verse 1യേശു എൻ സ്നേഹിതൻ
യേശു എൻ ആത്മ സഖി
പോയീടാം ഞാൻ യേശുവിനായ്
നേടിടാം ആത്മാവിനെ (2)
Verse 2വരുന്നു നാഥാ തരുന്നു എന്നെ
ശക്തികരിക്കു നിൻ വേലക്കായ് (2)
യേശു എൻ
Verse 3ഉയരട്ടെ യേശുവിൻ നാമം
പകരട്ടെ യേശുവിൻ സ്നേഹം
ലോകം എങ്ങും പോയീടാനായി
നല്കുന്നു നാഥാ എന്നെ(2) വരുന്നു...
Verse 4വളർന്നീടാം ക്രിസ്തുവിൽ നാം
വളർത്തിടാം തലമുറയെ
ലോകം എങ്ങും പോയിടാനായ്
നല്കുന്നു നാഥാ എന്നെ (2) വരുന്നു…
Verse 1Yeshu En snehithan
Yeshu En Athma Saghi
Poyidum njaan yeshuvinai
Nedidam Aathmakkale (2)
Verse 2Varunnu Natha Tharunnu Enne
Shakthikarikku nin velakai (2)
Yeshu en
Verse 3Uyaratte yeshuvin naamam
Pakaratte yeshuvin sneham
Lokam engum poyidanai
Nalkunnu natha enne (2) Varunnu
Verse 4Valarneedam kristhuvil nam
Valarthidam thalamuraye
Lokam engum poyidanai
Nalkunnu natha enne (2) Varunnu…
Download Song