Yeshu en svantham-krupayaane krupayaane
Verse 1യേശു എൻ സ്വന്തം എൻ ജീവിതത്തിൽ
എന്നെന്നും അവനെൻറെ ആശ്രയമേ
പോരാട്ടത്തിൽ ഞാൻ തളരാതെ വീഴാതെ
നിർത്തിയതും അവൻ കൃപയാണേ
Verse 2chorous
കൃപയാണേ കൃപയാണേ
ഇന്നും നിൽപ്പതും കൃപയാണേ
Verse 3അലകൾ പടകതിൽ അടിച്ചുയർന്നപ്പൊഴും
ശത്രുവിൻ അമ്പുകൾ മാറി വന്നപ്പൊഴും
ഒന്നിലും വീഴാതെ ഒന്നിലും പതറാതെ
നിർത്തിയതും അവൻ കൃപയാണേ
Verse 4ഇരുളിൽ കൂടി ഞാൻ നടന്നലഞ്ഞപ്പൊഴും
പാതകൾ തെറ്റി ഞാൻ മാറിപ്പോയപ്പൊഴും
കരം പിടിച്ചെന്നെ ഉറപ്പുള്ള പാറമേൽ
നിർത്തിയതും അവൻ കൃപയാണേ
Verse 1Yeshu en swantham en jeevithathil
Ennennum avanente aashrayame
Poraattathil njaan thalaraathe veezhaathe
Nirthiyathum avan kripayaane
Verse 2Chorus:
Kripayaane kripayaane
Innum nilppathum kripayaane
Verse 3Alakal padakathil adichuyarnnappozhum
Shathruvin ampukal maari vannappozhum
Onnilum veezhaathe onnilum patharaathe
Nirthiyathum avan kripayaane
Verse 4Irulil koodi njaan nadannalanjappozhum
Paathakal thetti njaan maarippoyappozhum
Karam pidichenne urappulla paaramel
Nirthiyathum avan kripayaane
Download Song