Yeshu en svantham njaanavan svantham
Verse 1യേശു എൻ സ്വന്തം ഞാനവൻ സ്വന്തം
ആശ നല്കുന്നീ സ്നേഹബന്ധം
നിത്യത തന്നിൽ പുത്രനിൽ നമ്മെ
ദത്തെടുത്തോരു സ്നേഹബന്ധം
Verse 2മർത്ത്യകുലത്തെ രക്ഷിപ്പാൻ മന്നിൽ
മർത്ത്യനായ് വന്ന സ്നേഹബന്ധം
പാപശാപങ്ങൾ തന്മേലേറ്റതാൽ
പാപം നീക്കിയ സ്നേഹബന്ധം
Verse 3പാപങ്ങൾ ക്രൂശിൽ നീക്കം ചെയ്തിടാൻ
പാപയാഗമായ സ്നേഹബന്ധം
പാതകരാകും മർത്ത്യരെ സ്നേഹാൽ
പാപം നീക്കിയ സ്നേഹബന്ധം
Verse 4നമ്മിൽ വസിക്കും ആത്മാവിലൂടെ
നമ്മിൽ പകർന്ന സ്നേഹബന്ധം
നിത്യതയോളം മാറാതെ നിൽക്കും
ക്രിസ്തു നാഥന്റെ സ്നേഹബന്ധം
Verse 1Yeshu en svantham njaan avan svantham
aasha nalkunnee snehabandham
nithyatha thannil puthranil namme
datheduthoru sneha bandham
Verse 2marthyakulathe rakshippaan mannil
marthyanaay vanna sneha bandham
papa shapangal thanmel etathaal
paapam neekkiya sneha bandham;-
Verse 3paapangal krooshil neekkam cheythidaan
paapayaagamaya sneha bandham
paathakaraakum marthyare snehaal
paapam neekkiya sneha bandham;-
Verse 4nammil vasikkum aathmaaviloode
nammil pakarnna sneha bandham
nithyathayolam marathe nilkkum
kristhu nathhante sneha bandham;-
Download Song