Yeshu ennabhyakendram maattamilla
Verse 1യേശു എന്നഭയകേന്ദ്രം
മാറ്റമില്ലാ സ്നേഹിതൻ
സ്തോത്രം സ്തുതികൾക്കു യോഗ്യൻ
വാഴ്ത്തും നിന്നെയെന്നും ഞാൻ
Verse 2എന്നെ ശുദ്ധീകരിച്ചിടാൻ
ബാലശിക്ഷ നൽകിയാൽ
താതനു നന്ദി കരേറ്റും
ഹല്ലേലുയ്യ പാടിടും യേശു...
Verse 3വ്യാകുലങ്ങൾ നേരിട്ടാലും
ഭാരമുള്ളിൽ വന്നാലും
രോഗിയായ് തീർന്നെന്നാലും
യേശുവിൽ ഞാൻ ചാരിടും യേശു...
Verse 4യേശുരാജനെന്നെ ചേർപ്പാൻ
മേഘരൂഢനായ് വരും
ആകുലങ്ങളില്ലാ നാട്ടിൽ
ചേരും സ്വർഗ്ഗവീട്ടിൽ ഞാൻ യേശു...
Verse 1yeshu ennabhyakendram
maattamilla snehithan
sthothram sthuthikalkku yogyan
vaazhthum ninne ennum njaan
Verse 2enne shudhekarichedan
baalashiksha nalkiyaal
thaathanu nandi karettum
halleluyaa paadidum;-
Verse 3vyaakulangkal nerittaalum
bharamullil vannaalum
rogiyayi thernnennaalum
yeshuvil njaan chaaridum;-
Verse 4yeshu rajan enne cherppaan
megha’roodanay varum
aakulangkal illa naattil
cherum swargga veetil njaan;-
Download Song