Verse 1യേശു എന്നെ കാണുന്നു
യേശു എന്നെ കാണുന്നു
എന്തു ഞാൻ ചെയ്തീടിലും
എല്ലാം അവൻ കാണുന്നു
യേശു എന്നെ കാണുന്നു
Verse 2യേശു നിന്നേ കാണുന്നു
യേശു നിന്നെ കാണുന്നു
എന്തു നീ ചെയ്തീടിലും
എല്ലാം അവൻ കാണുന്നു
യേശു നിന്നെ കാണുന്നു
Verse 3യേശു നമ്മേ! കാണുന്നു
യേശു നമ്മേ കാണുന്നു
എന്തു നാം ചെയ്തീടിലും
എല്ലാം അവൻ കാണുന്നു
യേശു നമ്മേ! കാണുന്നു
Verse 1yeshu enne kaanunnu
yeshu enne kaanunnu
enthu njaan cheythedilum
ellaam avan kaanunnu
yeshu enne kaanunnu
Verse 2yeshu ninne kaanunnu
yeshu ninne kaanunnu
enthu nee cheytheedilum
ellaam avan kaanunnu
yeshu ninne kaanunnu
Verse 3yeshu namme! kaanunnu
yeshu namme kaanunnu
enthu naam cheytheedilum
ellaam avan kaanunnu
yeshu namme! kaanunnu
Download Song