Yeshu enne veendeduthavan
Verse 1യേശു എന്നെ വീണ്ടെടുത്തവൻ
അവനെന്നെ സൗഖ്യമാക്കിയോൻ
അവനെനിക്കു ആരോഗ്യം നൽകി
അവനെനിക്കു സന്തോഷം നൽകി(2)
Verse 2ഹല്ലേലുയ്യാ... ഹോശന്നാ..
ഹല്ലേലുയ്യാ... ഹോശന്നാ.. (2)
Verse 3കഷ്ടതയിൻ നാളുകളിൽ
കണ്ണു നീരിൻ വേളകളിൽ
ചാരത്തണഞ്ഞു വന്നെന്നിൽ
ആശ്വാസം നൽകീടുന്നോൻ(2) ഹല്ലേലുയ്യാ...
Verse 4മരണത്തെ ജയിച്ചവനെ
പുതു ജീവൻ പകർന്നവനേ
ആത്മാവിൽ ആനന്ദമായ്
ആരാധിച്ചീടുന്നിതാ(2) ഹല്ലേലുയ്യാ...
Verse 1Yeshu enne veendeduthavan
avanenne saukhyamaakkiyon
avanenikku aarogyam nalki
avanenikku santhosham nalki (2)
Verse 2Hallelujah... Hosanna..
Hallelujah... Hosanna.. (2)
Verse 3Kashtathayin naalukalil
kannu neerin velakalil
chaarathananju vannennil
aashwaasam nalkeedunnon (2);- Hallelujah...
Verse 4Maranathe jayichavane
puthu jeevan pakarnnavane
aathmaavil aanandamaay
aaradhicheedunnitha (2);- Hallelujah...
Download Song