Yeshu ennullathil vannathinaal
Verse 1യേശു എന്നുള്ളത്തിൽ വന്നതിനാൽ
എന്നെന്നും സന്തോഷമേ
യേശുവിൻ പാതെ നടന്നീടും ഞാൻ
എന്നെന്നും ആനന്ദമേ (2)
Verse 2പോകാം പോകാം പോയീടാം നമുക്ക്
രക്ഷകനേശുവിൻ പടകിലേക്ക്(2)
വേണ്ടാ വേണ്ടാ ഭയം തെല്ലും വേണ്ട
നായകനേശു എൻ കൂടെയുണ്ട് (2)
Verse 3പാപ കടലിൽ ഞാൻ മുങ്ങീടാതെ
കോരിയെടുത്തെന്നെ ചേർത്തീടും താൻ (2)
തിരമാലയും കൊടുങ്കാറ്റടിച്ചാലും
തൻ ചിറകിൻ കീഴിൽ മറച്ചീടുമേ (2)
Verse 4നിത്യ ജീവൻ നല്കും ഈ പടകിൽ
അത്ഭുതങ്ങൾ എല്ലാം നടന്നീടുമേ (2)
എന്തെല്ലാം വന്നാലും യേശുവിൻ സാക്ഷിയായി
തൻ തിരുനാമം ഉയർത്തീടുമേ (2)
Verse 1yeshu ennullatthil vannathinaal
ennennum santhoshame
yeshuvin paathe nadanneedum njaan
ennennum aanandame (2)
Verse 2pokaam pokaam poyeedaam namukke
rakshakan yeshuvin padakilekke (2)
vendaa vendaa bhayam thellum venda
naayakaneshu en koodeyunde (2)
Verse 3paapa kadalil njaan mungeedaathe
koriyedutthenne cherttheedum thaan (2)
thiramaalayum kodungkaattdicchaalum
than chirakin keezhil maraccheedume (2)
Verse 4nithya jeevan nalkum ie padakil
athbhuthngal ellaam nadanneedume (2)
enthellaam vannaalum yeshuvin saakshiyaayi
than thirunaamam uyarttheedume (2)
Download Song