Yeshu ente aashrayam enikkulleka
Verse 1യേശു എന്റെ ആശ്രയം
എനിക്കുള്ളേക സങ്കേതം
Verse 2വിഷമം ഏറെയേറുമ്പോൾ
വിനകളാലെ നീറുമ്പോൾ
കരഞ്ഞു കണ്ണീർ തൂകുമ്പോൾ
അരികിൽ വരുന്നതേശുവാം
Verse 3പിരിഞ്ഞുപോകും പ്രിയരും
കുറഞ്ഞുപോകും സ്നേഹവും
നിറഞ്ഞ സ്നേഹനാഥനായ്
അറിഞ്ഞു ഞാനെൻ യേശുവേ
Verse 4എളിയയെന്നെ താങ്ങുവാൻ
എനിക്കായെല്ലാം കരുതുവാൻ
ഉലകനാഥനേശുവുണ്ട്
കലങ്ങവേണ്ട താൻ മതി
Verse 5ഒരുക്കുന്നെന്റെ വീടങ്ങ്
ഒരിക്കൽ ഞാനും പോകുമേ
മരിക്കുവോളം തന്റെ വേല
ശരിക്കു ചെയ്തു തീർന്നെങ്കിൽ
Verse 1yeshu ente aashrayam
enikkulleka sangketham
Verse 2vishamam eereyerumpol
vinakalaale neerumpol
karanju kanner thookumpol
arikil varunna’the’shuvaam;-
Verse 3pirinjupokum priyarum
kuranjupokum snehavum
niranja sneha nathanaay
arinju njaanen yeshuve;-
Verse 4eliya enne thaanguvaan
enikkayellam karuthuvaan
ulaka naathan yeshuvunde
kalangavenda thaan mathi;-
Verse 5orukkunnente veedangke
orikkal njaanum pokume
marikkuvolam thante vela
sharikku cheythu thernnengkil;-
Download Song