Yeshu ente aathma mithrame
Verse 1യേശു എന്റെ ആത്മമിത്രമേ
വലംകൈക്കുപിടിച്ചു
വഴികാട്ടി നടത്തി (2)
മഹത്വത്തിൽ ചേർത്തിടുമെന്നേ-യേശു
Verse 2പാപച്ചേറതിൽ ഞാൻ-ആണ്ടുപോയപ്പോൾ
അൻപിൻ കരം നീട്ടി താൻ
തൂക്കിയെടുത്തണച്ചു
പാറമേലെൻ പാദം നിർത്തി യേശു…
Verse 3കണ്ണുനീരിൻ താഴ്വര തന്നിൽ
യഹോവായെൻ ബലമായ്
സീയോനിൽ ചെന്നെത്തീടും
എൻ ആലയത്തിൽ നിത്യവാസമായ് യേശു…
Verse 4ഈശാനമൂലൻ ആഞ്ഞടിക്കുമ്പോൾ
ദൈവദൂതൻ വന്നീടും
ധൈര്യം നാഥൻ തന്നീടും
വൈരിയിന്മേൽ ജയം തന്നീടും യേശു...
Verse 1Yeshu ente aathmamithrame
Valamkaikku pidichu
Vazhikaatti nadathi (2)
Mahathwathil cherthidumenne-Yeshu
Verse 2Paapacherathil njaan-aandupoyappol
Anpin karam neetti thaan
Thookkiyeduthannachu
Paaramele n paadam nirthi;- Yeshu…
Verse 3Kannuneerin thazhvara thannil
Yahovaayen balamaay
Siyonil chenneththeedum
En aalayathil nithyavaasamaay;- Yeshu…
Verse 4Eeshaanmoolan aanjadikkumpol
Daivadoothan vanneedum
Dhairyam naathan thanneedum
Vairiyinmel jayam thanneedum;- Yeshu...
Download Song