Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 യേശു എന്റെ ബലമേ
യേശു എൻ സങ്കേതമേ - വാഴ്ത്തുന്നു
തേടുന്നു നിൻ സ്നേഹത്തെ
നൽകുന്നു എൻ സർവ്വവും - താഴ്ത്തുന്നു (2)
യേശുവേ കുഞ്ഞാടെ
നീ മാത്രം യോഗ്യൻ (4)
Verse 2 നിൻ രക്തം എന്നെ കഴുകി
പാപം മുറ്റും മോചിച്ചു - യാഗത്താൽ
സ്നേഹം എൻമേൽ ചൊരിഞ്ഞു
കൃപ എൻമേൽ പകർന്നു സ്നേഹത്താൽ (2)
യേശുവേ കുഞ്ഞാടെ
നീ മാത്രം യോഗ്യൻ (4)
Verse 3 നിൻ ശക്തി എൻ മേൽ പകർന്നു
വീഴാതെന്നെ സൂക്ഷിച്ചു - ദൂതരാൽ
നിൻ കരം എന്നെ തഴുകി
മാർവിൽ എന്നെ അണച്ചു - കരുണയാൽ (2)
യേശുവേ കുഞ്ഞാടെ
നീ മാത്രം യോഗ്യൻ (4)
Verse 1 yeshu ente balame
yeshu en sangkethame - vaazhtthunnu
thedunnu nin snehatthe
nalkunnu en sarvvavum - thaazhtthunnu (2)
yeshuve kunjnjaade
nee maathram yogyan (4)
Verse 2 nin raktham enne kazhuki
paapam muttum mochicchu - yaagatthaal
sneham enamel chorinjnju
kripa enamel pakarnnu snehatthaal (2)
yeshuve kunjnjaade
nee maathram yogyan (4)
Verse 3 nin shakthi en mel pakarnnu
veezhaathenne sookshicchu - dootharaal
nin karam enne thazhuki
maarvil enne anacchu - karunayaal (2)
yeshuve kunjnjaade
nee maathram yogyan (4)
Download Song
Cancel
Download