Verse 1യേശു എന്റെ കരം പിടിച്ചു
പാപങ്ങൾ പൊക്കിയെന്നെ സ്വീകരിച്ചു(2)
ഈ ലോകേ നടക്കുവാൻ കരുത്തുതന്നു
എന്റെ നാവിൽ പുതിയൊരു പാട്ടു തന്നു(2)
Verse 2വേദവാക്യങ്ങളെൻ കൂട്ടാളിയായ്
എന്നെന്നും പ്രാർത്ഥിക്കാൻ എന്നോടു ചൊല്ലി
യേശുവിൻ സ്നേഹം ഞാനറിഞ്ഞു
അനുദിനം കരുണകൾ രുചിച്ചറിഞ്ഞു(2) യേശു…
Verse 3ജീവന്റെ വചനങ്ങളെൻ വഴികാട്ടിയായ്
വിശ്വാസം പ്രത്യാശ സ്നേഹമായ് തീർന്നു(2)
യേശുവിൻ സ്വരം ഞാൻ കേട്ടറിഞ്ഞു
അവനെ ഞാൻ എന്നെന്നും സ്തുതിച്ചീടുന്നു(2) യേശു...
Verse 1yeshu ente karam pidichu
papangal pokkiyenne svekarichu(2)
ie loke nadakkuvan karuthuthannu
ente navil puthiyoru pattu thannu(2)
Verse 2vedavakyangalen koottaliyaay
ennennum prarthhikkan ennodu cholli
yeshuvin sneham njaan arrinju
anudinam karunakal ruchicharinju(2);- yeshu...
Verse 3jeevante vachanangalen vazhikattiyaay
vishvasam prathyasha snehamay thernnu(2)
yeshuvin svaram njaan kettarinju
avane njaan ennennum sthuthichedunnu(2);- yeshu...
Download Song