യേശു എന്റെ കൂടെ ഉണ്ട്
യേശു എന്റെചാരെ ഉണ്ട്
രോഗ ദുഃഖാദികൾ ഏറിടുമ്പോൾ
സൗഖ്യത്തിൻ കരമായി കൂടെ ഉണ്ട് (2)
എല്ലാരും നമ്മിൽ നിന്നും അകന്നിടുമ്പോൾ
അഗ്നിജ്വാല കണ്ണുള്ളോൻ കൂടെ ഉണ്ട് (2)
Verse 2
ഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ട
കാൽവറി നായകൻ കൂടെ ഉണ്ട് (2)
Verse 3
കഷ്ടങ്ങളും മഹാ പീഡകളും
ജീവിതപടകിൽ ആഞ്ഞടിച്ചാൽ
കടലിന്റെ മീതെ നടന്നവനാം
യേശുവില്ലേ നിന്നെ വിടുവിക്കുവാൻ(2)
Verse 4
അഗ്നി സമമാം ശോധനയിൽ
അഗ്നിയിൽ ഇറങ്ങി വിടുതൽ തരും
വേറൊരു ദൈവം നമുക്കില്ല
എന്നെയും നിന്നെയും വിടുവിക്കുവാൻ (2)
Verse 1
yeshu ente koode unde
yeshu ente chaare unde
roga duhkhaadikal erridumpol
saukhyathin karamaayi koode unde(2)
ellaarum nammil ninnum akannidumpol
agnijvaala kannullon koode unde (2)
Verse 2
bhayappedenda bhramichidenda
kaalvari naayakan koode unde (2)