Yeshu ente manavalan enne
Verse 1യേശു എന്റെ മണവാളൻ
എന്നെ ചേർത്തിടുവാനായ്
മേഘമതിൽ വന്നിടുവാൻ
കാലമിതാ ആസന്നമായ്(2)
Verse 2എന്റെ കണ്ണുകൾ അവനെ
നേരിൽ കാണ്മാൻ നേരമതായ്
ഞാനവന്റെ വരവിനായ്
കാത്തു കാത്തു കഴിയുന്നേ യേശു...
Verse 3ഞാൻ അവനെ എതിരേൽക്കും
ആർപ്പുവിളികളോടെതിരേൽക്കും
ആ പൊൻമുഖമന്നു ഞാൻ
ആർത്തിയോടെ മുത്തിടുമേ യേശു...
Verse 1yeshu ente manavalan
enne cherthiduvanay
meghamathil vanniduvan
kalamithaa aasannamaay (2)
Verse 2ente kannukal avane
neril kanman neramathay
njanavante varavinaay
kathu kaathu kazhiyunne;- yeshu...
Verse 3njaan avane ethirelkkum
aarppuvilikalodethirelkkum
aa ponmukhamannu njaan
aarthiyode muthidume;- yeshu...
Download Song